24 മണിക്കൂറിനിടെ 100 പുരുഷന്മാരുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ തീരുമാനിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുർക്കിയിലെ ഇസ്താംബുളിലാണ് സംഭവം.......
കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരന്റെയും അവസ്ഥ 2016 മുതൽ 2024 വരെ അനുഭവിച്ച കഷ്ടതകൾ അവരുടെ ധനകാര്യസ്ഥിതിയെ പിന്നോട്ട് അടിക്കുന്നതോടെപ്പം അവരെ അവഹേളിച്ച ഒരു ഘട്ടമായി ചരിത്രത്തിൽ രേഖപ്പെടുത്തുന്നു. ഈ കാലയളവിൽ തുടരുന്ന നയങ്ങൾ ജീവനക്കാരുടെയും പെൻഷൻകാർന്റെയും ക്ഷേമത്തിന് എതിരായി പ്രവർത്തിച്ചു, ജീവനക്കാരെ നിരാശാജനകമായ സാമ്പത്തിക തടസ്സങ്ങളിലേക്ക് തള്ളിവിട്ടു. ......
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിക്ക് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ......
മലപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്നു പുലർച്ചെ 2.50-ന് തൃശൂർ-മലപ്പുറം സംസ്ഥാന പാതയിൽ എടപ്പാളിന് അടുത്ത് മാണൂരിലാണ് അപകടമുണ്ടായത്. രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാർക്ക് പരിക്കേറ്റു. ......
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും അതിന് മുമ്പും താൻ സ്വീകരിച്ച നിലപാടുകൾ നടപ്പാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 47-മത് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ......
തിരുവനന്തപുരം : ഒന്നാം പിണറായി വിജയൻ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. 12ഓളം അഴിമതി കേസുകൾ അദ്ദേഹം പുറത്തുകൊണ്ടുവന്നു. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാവാനുളള സാധ്യത കുറവാണ്. ആരോഗ്യ നില മെച്ചപ്പെടും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനാവശ്യമായി ഓരോന്ന് ഓര്‍ത്ത് വിഷമിക്കാതിരിക്കുക. ......
ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിച്ച വിനായകന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിഡിയോയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ......
വിയറ്റ്നാം കോളനി സിനിമയിൽ മോഹൻലാലിനെതിരെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു.......
അരനൂറ്റാണ്ട് മുമ്പത്തെ കെ എം സി സി, ഓർമ്മച്ചെപ്പ് തുറന്ന് അബ്ദുല്ല മാർ.അൻപതാണ്ടിന്റെ പൗരാണികതയും ആധുനിക രാജ്യത്തിന്റെ വിക സന മുന്നേറ്റവും സമന്വയിപ്പിച് ഓർമ്മ ചെപ്പിൽ നിന്നും ചികഞ്ഞെടുത്ത പഴയ കാല ഓർമകളും സംഘടന പ്രവർത്തനങ്ങളും ഖത്തറിലെ ആദ്യ കാല സഹപ്രവർത്തകരുടെ മുന്നിൽ അയവിറക്കി വിവിവരിച്ചപ്പോൾ പ്രവാസ ജീവിതം നയിക്കാൻ ഖത്തറിൽ കുടിയേറിയ ആ പഴയ എഴുപതുകളി ലേക്ക് പലരും തിരികെ പോയി
ആധുനിക സൗകര്യങ്ങളോ സംവിധാനങ്ങളോ ഒന്നുമില്ല മുന്നിൽ പരാപരം പോലെ പരന്ന് കിടക്കുന്ന മരുഭൂമി അവിടെ അങ്ങിങ്ങായി കുറച്ച് കടകൾ കുടുംബത്തിന്റെ പ്രയാസങ്ങൾ മാറ്റാനായി ഉറഞ്ഞു തുള്ളുന്ന കടലിൽ തിരമാലകളെ വകഞ്ഞ് മാറ്റി ലോഞ്ചിൽ കയറി പറ്റി യവരും മുംബൈ വഴി പല മാർഗങ്ങളിലായി ദോഹയിൽ എത്തിയവരും ആയ കുറച്ച് മലയാളികൾ. അവർക്കിടയിൽ ഹരിത രാഷ്ട്രീയം ഉൾകൊള്ളുന്ന സംഘബോധത്തിൻ്റെ കൂട്ടായ്മയുടെ പ്രാധാന്യം പാത്തും പതുങ്ങിയും എ. ......